തികഞ്ഞ അഭിമാനത്തോടെയും അതിലേറെ ആഹ്ലാദത്തോടെയുമാണ് ഭാരതം പരമാധികാര രാജ്യമായതിന്റെ 63 -ാം വാര്‍ഷികദിനം നമ്മള് ഇന്ന് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉത്സവത്തിമിര്‍പ്പോടെ ആബാലവൃദ്ധം ജനങ്ങള്‍ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും ഒരിക്കല്‍ കൂടി വിളംബരം ചെയ്യുകയാണ്.
‘നോട്ടപ്പുള്ളി’കള്‍ പ്രതികരിക്കുന്നു…
കേരളത്തില്‍ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമടക്കം 258 മുസ്‌ലിം വ്യക്തികളുടെ ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന മാധ്യമം വാര്‍ത്തയുടെ അനുരണനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തക്കെതിരെ ശക്തമായി രംഗത്ത് വന്ന സര്‍ക്കാര്‍ പിന്നീട് പിന്‍വാങ്ങുകയായിരുന്നു. സിമി ബന്ധം ആരോപിച്ച് പോലീസ് അന്വേഷണത്തിനുത്തരവിട്ട മെയില്‍ ഐ.ഡികളുടെ ഉടമസ്ഥര്‍ ഇതുവരെ പരസ്യപ്രതികരണം...
‘ആധാറു’മായി കേന്ദ്രമന്ത്രി സഭ മുന്നോട്ട്
ന്യൂദല്‍ഹി: ആധാര്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചു. പദ്ധതിയെ...
മൂന്ന് വയസ്സായാല്‍ നഴ്‌സറിയില്‍ ചേര്‍ക്കാം: ദല്‍ഹി ഹൈക്കോടതി
ന്യൂദല്‍ഹി: നഴ്‌സറി പ്രവേശനത്തിനുള്ള പ്രായപരിധി മൂന്ന് വയസ്സില്‍ തന്നെ തുടരാന്‍ ദല്‍ഹി...
അനധികൃത ഖനനം: എസ്.എം കൃഷ്ണക്കെതിരായ നടപടിക്ക് സ്‌റ്റേ
ന്യൂദല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണക്കെതിരായ കര്‍ണാടക ഹൈക്കോടതിയുടെ...
ബി.ജെ.പി പ്രകടനപത്രികയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം
ലക്‌നോ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. അയോധ്യയില്‍...
മുല്ലപ്പെരിയാറില്‍ സുരേഷ്‌ഗോപിയുടെ നിലപാട് വിഡ്ഢിത്തം : ഇന്ദ്രന്‍സ്
മമ്മൂട്ടിയും മോഹന്‍ലാലും നിരാഹാരമിരുന്നാലൊന്നും മുല്ലപ്പെരിയാര്‍ പ്രശ്‌നം തീരില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. മലയാള സിനിമാ താരങ്ങള്‍ നിരാഹാരമിരിക്കണമെന്ന സുരേഷ്‌ഗോപിയുടെ നിലപാട് വിഡ്ഢിത്തമാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കലാകാരന്‍മാര്‍ക്ക് സാമൂഹികപ്രതിബദ്ധത ഉണ്ടാവണം. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയമെന്നത് മാനുഷികമായ മുഖമുള്ളതാണ്. രണ്ട് സംസ്ഥാനങ്ങളുടെ വിഷയം. കേന്ദ്രസര്‍ക്കാരാണ് ഇതിന്...
ഷംനാ കാസിം ചട്ടക്കാരി
ചട്ടക്കാരിയുടെ റീമേക്കില്‍ ഷംനാ കാസിം നായികയാകും. പ്രശസ്ത സംവിധായകന്‍ സേതുമാധവന്റെ മകന്‍...
കൊലവെറി നിഴലില്‍ ഒതുങ്ങാന്‍ താല്‍പര്യമില്ല: അനിരുദ്ധ്
21 വയസേ ആയിട്ടുള്ളൂ. കക്ഷി ഇപ്പോള്‍ ഇന്ത്യയില്‍ സ്റ്റാറായി. ആള് മറ്റാരുമല്ല....
പ്രിയന്റെ ബോളിവുഡ് മാധവന്‍നായര്‍ സല്‍മാന്‍
അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന ചിത്രം പ്രിയദര്‍ശന്‍ ബോളിവുഡില്‍ റീമേക്ക്...
രതിനിര്‍വേദം കൊണ്ട് മതിയായി, പത്മരാജന്‍ ചിത്രം റീമേക്കിന് നല്‍കില്ലെന്ന് ഭാര്യ
പത്മരാജന്‍ സിനിമകള്‍ റീമേക്ക് ചെയ്ത നശിപ്പിക്കുന്നത് കണ്ട് വേദനിക്കുന്ന ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത....
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നൊവാകും നദാലും തമ്മില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് യോകോവിച്ച് സ്‌പെയിനിന്റെ റാഫേല്‍ നദാലുമായി ഏറ്റുമുട്ടും. സെമിയില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം ഫൈനലിന് അര്‍ഹത നേടിയത്. സ്‌കോര്‍: 6-3, 3-6, 6-7, 6-1, 7-5. മത്സരം നാലു മണിക്കൂറും അമ്പതു മിനിറ്റും...
കോഹ്‌ലിയുടേത് സ്‌കൂള്‍ കുട്ടിയുടെ ആഹ്ലാദപ്രകടനം:ഗവാസ്‌കര്‍
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം വീരാട് കോഹ് ലിയുടെ ആഹ്ലാദ പ്രകടനം...
അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യയ്ക്ക് വീണ്ടും പാളി
അഡ്‌ലൈഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 500 റണ്‍സ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സില്‍...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാലും ഷറപ്പോവയും ഫൈനലില്‍
മെല്‍ബണ്‍: സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുരുഷ സിംഗിള്‍സിലും റഷ്യയുടെ മരിയ ഷറപ്പോവ...
ഐ.പി.എല്ലിലും യുവരാജ് കളിക്കില്ല
മുംബൈ: ശ്വാസകോശത്തിലെ ട്യൂമര്‍ബാധയെ തുടര്‍ന്ന് ഏറെ നാളായ് കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന...
അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു
ന്യൂദല്‍ഹി: നികുതി കാര്യങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. പ്രസ്തുത കരാറില്‍ 32 രാജ്യങ്ങളാണ് പങ്കാളികളായിരിക്കുന്നത്. 1988 മുതല്‍ യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റാണ് ഈ കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. പാരീസില്‍ വെച്ചാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ടാക്‌സ് അതോറിറ്റികള്‍ക്ക് വളരെ സഹായകമാകുന്നതാണ് കരാര്‍. കൃത്യ സമയത്ത് ശരിയായ...
രണ്ടര മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപ കരുത്താര്‍ജ്ജിക്കുന്നു
മുംബൈ: വിദേശ നാണയ വിപണിയില്‍ രൂപ കരുത്താര്‍ജ്ജിക്കുന്നു. രൂപയുടെ മൂല്യം ഇന്ന്...
2,250 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്
മുംബൈ: വിവിധ രംഗങ്ങളിലായി 2,250 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്...
ത്രീഡി ഡെസ്‌ക്‌ടോപ്പിനെ പുതിയ തലങ്ങളിലെത്തിക്കാന്‍ എച്ച്.പി ‘ടച്ച് സ്മാര്‍ട്’
ന്യൂദല്‍ഹി: ത്രീഡി ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടര്‍ അനുഭവത്തെ പുതിയ തലങ്ങളിലെത്തിക്കാനുറച്ച് എച്ച്.പി ‘ടച്ച്...
21,000 രൂപ മാസ ശമ്പളമില്ലാത്തവര്‍ക്ക് ഇനി കാര്‍ ലോണ്‍ കിട്ടില്ല
ന്യൂദല്‍ഹി: രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമില്ലാത്തവര്‍ക്ക് ഇനി വാഹന വായ്പ...2 ജി സ്പെക്ട്രം: എസ്സാര്‍, ലൂപ് ടെലികോം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
എം.ഒ.എച്ച്.ഫാറൂഖിന്റെ മൃതദേഹം സംസ്കരിച്ചു
യു.എസ് സൈനിക അംഗബലം കുറയ്ക്കാന്‍ തീരുമാനമായി
കാസര്‍ഗോഡ് ഡി.സി.സിയില്‍ ഐ, എ വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം
വെബിനെ സെന്‍സര്‍ ചെയ്യാനാവില്ല: ഗൂഗിള്‍ ഇന്ത്യയോട്
മാധവന്നായരുടെ വിലക്കിനെതിരെ ശാസ്ത്രജ്ഞര്‍
സുധാകരനെ പ്രകീര്‍ത്തിച്ച പോലീസിന്റെ പോസ്റ്റര്‍ വിവാദമാകുന്നു
ഇസ്ലാം ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട മതം: ഹിന റബ്ബാനി
തലയടിച്ചു പൊട്ടിച്ചു,മുഖം പൊള്ളിച്ചു: രണ്ടുവയസ്സുകാരി ആശുപത്രിയില്‍
സംസ്ഥാനത്ത് ഇന്ന് പൊതു അവധി; പരീക്ഷകള്‍ മാറ്റി
തിരുവനന്തപ്പുരം: അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത്...കേരളാ ഗവര്‍ണ്ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു
മതേതരമൂല്യങ്ങള്ക്കെതിരെയുള്ള അപസ്വരങ്ങള്‍ ദൗര്‍ഭാഗ്യകരം: ഉമ്മന്‍ചാണ്ടി
ബാംഗ്ലൂരിലെ എല്ലാവീടുകളിലും സോളാര്‍ വാട്ടര്‍ ഹീറ്റര്‍ നിര്‍ബന്ധമാക്കും
ബാംഗ്ലൂര്‍: ഇനി മുതല്‍ ബാംഗ്ലൂര്‍ നഗരത്തിലെ വീടുകളിലെല്ലാം സോളാര്‍ വാട്ടര്‍ ഹീറ്റര്‍...ആധാര്‍ പദ്ധതിയുടെ ഭാവി ഇന്നറിയാം
ഹിലരി ക്ലിന്റന് രാഷ്ട്രീയജീവിതത്തോട് വിടപറയുന്നു
വാഷിങ്ടണ്‍: യു.എസ് സെക്രട്ടറി ഹിലരി ക്ലിന്റന് പൊതു ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നു....സിനിമയില്‍ അഭിനയിച്ചതിന് അമേരിക്കന്‍ പോലീസ് ഓഫീസര്‍ക്കെതിരെ പ്രതിഷേധം
മുല്ലപ്പെരിയാറില്‍ സുരേഷ്‌ഗോപിയുടെ നിലപാട് വിഡ്ഢിത്തം : ഇന്ദ്രന്‍സ്
മമ്മൂട്ടിയും മോഹന്‍ലാലും നിരാഹാരമിരുന്നാലൊന്നും മുല്ലപ്പെരിയാര്‍ പ്രശ്‌നം തീരില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. മലയാള...ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നൊവാകും നദാലും തമ്മില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം...കോഹ്‌ലിയുടേത് സ്‌കൂള്‍ കുട്ടിയുടെ ആഹ്ലാദപ്രകടനം:ഗവാസ്‌കര്‍
അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു
ന്യൂദല്‍ഹി: നികുതി കാര്യങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര നികുതി കരാറില്‍...രണ്ടര മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപ കരുത്താര്‍ജ്ജിക്കുന്നു
2,250 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്
ത്രീഡി ഡെസ്‌ക്‌ടോപ്പിനെ പുതിയ തലങ്ങളിലെത്തിക്കാന്‍ എച്ച്.പി ‘ടച്ച് സ്മാര്‍ട്’


എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ ‘മനുഷ്യ ജാലിക’
മനാമ: ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജനുവരി 27ന് വെള്ളിയാഴ്ച ബഹ്റൈനിലെ കര്‍ണ്ണാടക...കേര ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം
നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടോ?
പകല്‍ മുഴുവന്‍ പലതിരക്കുകളില് മുഴുകി ക്ഷീണിച്ച് രാത്രി ഒന്ന് ഉറങ്ങാന്‍ കിടന്നാലവട്ടെ,...ചുവന്ന പ്ലേറ്റില്‍ ഭക്ഷണം കഴിച്ചാലോ!
ഗൂഗിള്‍ മുറിയില്‍ ഇനി നിങ്ങള്‍ നഗ്നര്‍ !
സൈന്‍ ഔട്ട് ചെയ്താലും ഫേസ്ബുക്ക് നമ്മുടെ കംപ്യൂട്ടറില്‍ ചൊറിയും കുത്തി ഇരുന്ന്...ഫേസ്ബുക്ക് ടൈംലൈന്‍ ഓട്ടോമാറ്റിക്ക് ആക്ടിവേറ്റിലേക്ക്
നിങ്ങളുടെ മരണ വാര്‍ത്ത നിങ്ങള്‍ക്കു തന്നെ ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്യാം!
നോക്കിയ ആദ്യ ഡ്യുവല്‍ സിം ക്യുവെര്‍ട്ടി ഫോണുകള്‍ പുറത്തിറക്കി


പാവം പാമ്പുകള്‍
പാമ്പുകളെ പേടിയില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ പാമ്പുകളെ കുറിച്ച് അറിയാത്തതാണ് അത്തരം പേടികള്‍ക്കൊക്കെ...സ്ത്രീകളുടെ നടത്തത്തില്‍ നിന്നും അവര്‍ പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ എന്ന് കണ്ടെത്താം
ഒരു പെണ്‍കുട്ടിയുടെ നടത്തത്തില്‍ നിന്നും അവള് പ്രണയിക്കാന്‍ തയായാറാണോ എന്ന് കണ്ടെത്താമെന്നാണ്...ഞാനെല്ലായ്പ്പോഴും കുട്ടികളുടെ സിനിമയെ പ്രോത്സാഹിപ്പിക്കും: നന്ദിത
ചലച്ചിത്രോത്സവത്തെയും, ചെയര്‍പേഴ്സണായുള്ള പ്രവര്‍ത്തനങ്ങളെയും കുറിച്ച് നന്ദിത സംസാരിക്കുന്നു
കട്ട് കോപ്പി പിടികൂടിയ മലയാള സിനിമയിലെ തൊണ്ടി മുതല്‍
അരമനയും അധികാരവും:ഒരു തീയേറ്റര്‍ ആക്റ്റിവിസ്റ്റിന്റെ ജീവിതം പറയുന്നത്
‘ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഞങ്ങള്‍ കേരളത്തിലേക്ക് തിരിച്ചു’


99% ഒരു ശതമാനത്തിനെതിരെ
കാള്‍ ഷേപ്പര്‍ തന്റെ നിറം മങ്ങിയ കോട്ടിന്റെ കീറക്കീശയുടെ ചൂടില്‍ വിറങ്ങലിച്ച കൈപ്പത്തികള്‍ താഴ്ത്തി നടപ്പാതയിലൂടെ പുതിയ ലോകത്തിന്റെ
അഞ്ച് കാലുള്ള അദ്ധ്യാപകന്‍
ജനുമാഷും വിമലടീച്ചറും തമ്മിലുള്ള പ്രണയം ഒരു പാട്ടാണ്. ഈ കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ജനുമാഷെ എങ്ങനെയാണ് സുന്ദരിയായ വിമലടീച്ചര്‍ ഇഷ്ടപ്പെട്ടത് എന്ന്
എയ്ഡ്‌സ്: മാധ്യമങ്ങള്‍ ഭയം വിതച്ച വിധം
ഒരു ‘അമൃതാനന്ദമയി’യാകാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ സകലരും വാനോളം വാഴ്ത്തുന്നുണ്ട്. പ്രത്യേകിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വല്ലാത്ത ഉത്സാഹം കാണിക്കുന്നുണ്ട്
ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ…


ഇപ്പോള്‍ പ്രണയം തോന്നാത്തത് ഭാഗ്യം
അനുഭവം/കെ എ അമന് ഓര്‍ക്കുമ്പോള്‍...നായരവധി എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?
തകര്‍ന്നത് നക്സലുകളല്ല; കരുണാകരനാണ്
വിളപ്പില്‍ ശാല: ഒരു ജനതക്കുമേല്‍ സര്‍ക്കാര്‍ ചൊരിയുന്ന മാലിന്യം
ക്യാമറ കൊണ്ട് ചരിത്രം രചിച്ച് അവള് യാത്രയായി…
ന്യൂസ് ഡസ്ക് ഏകദേശം അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂദല്‍ഹിയിലെ...ഭരണാധികാരി
ഖലീഫ ഹാറൂണ്‍ റഷീദ് ആ തവണ പ്രസിദ്ധനായ സൂഫിയോടൊപ്പമാണ് ഹജ്ജിന് പുറപ്പെട്ടത്. ഹജ്ജിലെ
സ്ഥിതപ്രജ്ഞന്റെ അസ്തിത്വവും സ്വാര്‍ത്ഥപ്രജ്ഞരുടെ വ്യക്തിത്വവും
ഭഗവദ്ഗീതയിലൂടെ മരണത്തെ വായിക്കുമ്പോള്‍
പ്രേതമുണ്ടെന്നു കരുതുന്ന ഭാവനയേ ദൈവമുണ്ടെന്ന് കരുതാനും വേണ്ടതുള്ളൂ









































