English Edition
March 10th, 2010
Email this page

ആശുപത്രിയില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപെട്ടു

കോട്ടയം: ജില്ലാ ആശുപത്രിയില്‍ പൊലീസ് സെല്ലില്‍ ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി രക്ഷപെട്ടു. ബംഗാള്‍ സ്വദേശി കല്ലു (സെന്റു) വാണു രക്ഷപെട്ടത്.

ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കല്ലു ഇന്നു പുലര്‍ച്ചെയാണ് രക്ഷപെട്ടതെന്നു പൊലീസ് അറിയിച്ചു.



LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.